Kerala Entrance exam results published on 17-05-2010, 10.30am by the Honourable Minister for Education and Culture, Sri. M.A. Baby
പ്രവേശന പരീക്ഷാഫലം ഫോണ്‍, എസ്. എം. എസ്. വഴിയുംഅറിയാം. ഫോണിലറിയാന് കേരളത്തില്‍ എവിടെ നിന്നും ബി.എസ്. എന്‍. എല്‍. ലാന്ഡ് ലൈനില്‍ 155300 എന്ന നമ്പരില്വിളിക്കണം. ബി. എസ്. എന്‍. എല്‍. മൊബൈലില്‍ നിന്ന് 0471 - 155300 ലേക്ക് വിളിക്കണം. ഇന്ത്യയില്‍ എവിടെനിന്നും ബി. എസ്.എന്‍. എല്ലിലും മറ്റ് നെറ്റ്വര്ക്കുകളില്‍ നിന്നും വിളിക്കേണ്ടനമ്പരുകള്‍. 0471 - 2115054, 2115098, 2335523
അപേക്ഷാഫോമില്‍ രേഖപ്പെടുത്തിയിട്ടുള്ള മൊബൈല്നമ്പരുകളിലേക്ക് പരീക്ഷാഫലം സൗജന്യ എസ്. എം. എസായിനല്കും.
മൊബൈല്‍ നെറ്റ്വര്ക്കുകളില് നിന്ന് KEAM66Space77Roll number എന്നഫോര്മാറ്റില്‍ 537252 എന്ന നമ്പരില്‍ അയച്ചാലും എസ്. എം.എസിലൂടെ ഫലമറിയാനാവും..